ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടി ഐശ്വര്യ ദേവി വിവാഹിതയായി, വരൻ സിദ്ധാർഥ്; ചിത്രങ്ങൾ

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സീരിയൽ താരം ഐശ്വര്യ ദേവി വിവാഹിതയായി. സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആയിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

 മൂന്ന് വ്യത്യസ്ത ലുക്കിലാണ് ഐശ്വര്യ വിവാഹദിവസം എത്തിയത്. സ്വർണാഭരണ വിഭൂഷിതയായി അതിസുന്ദരിയായിരുന്നു താരം. മനീഷ മഹേഷ്, ലാവണ്യ, അമൃത നായർ തുടങ്ങി സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. 

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. നേരത്തെ ഐശ്വര്യയുടെ സേവ് ദി ഡേറ്റ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വിഡിയോയിൽ തമിഴ് സ്റ്റൈലിലാണ് താരം എത്തിയത്. വരൻ സിദ്ധാർഥ് ഓമാനിലാണ് ജോലി ചെയ്യുന്നത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

വ്യാപാരത്തിൽ ലാഭം, വാഹന യാത്രയിൽ ജാഗ്രത വേണം

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!