സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
Entertainment

ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന് പരിക്ക്

ഇടതു തോളിനാണ് പരിക്കേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ടൈഗര്‍ 3 യുടെ ചിത്രീകരണത്തിനിടെ നടന്‍ സല്‍മാന്‍ ഖാന് പരിക്ക്. ഇടതു തോളിനാണ് പരിക്കേറ്റത്. പരിക്കേറ്റ കാര്യം നടന്‍ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്

'ഈ ലോകം മുഴുവന്‍ നിന്റെ തോളില്‍ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോള്‍, ലോകം എന്നത് വിടു... അഞ്ചു കിലോയുടെ ഡംബല്‍ ഉയര്‍ത്താന്‍ പറ്റുമോ എന്ന് അവന്‍ ചോദിക്കും. ടൈഗറിന് പരുക്കേറ്റു', സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു. തന്റെ പുതിയ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു

ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇമ്രാന്‍ ഹാഷ്മി വില്ലന്‍ വേഷം ചെയ്യുന്ന സിനിമ ഈ വര്‍ഷം നവംബറില്‍ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.ഷാരൂഖ് ഖാനും സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 'പഠാന്‍' എന്ന സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രമായാകും നടന്‍ ടൈഗര്‍ മൂന്നാം ഭാഗത്തിലുമെത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT