Entertainment

അങ്ങനെ ഞാന്‍ പണിയെടുത്തിട്ടിപ്പൊ പാകിസ്ഥാന്‍ നന്നാവണ്ട: സനുഷ

ഇപ്പോള്‍ സനൂഷയുടെയും സഹോദരന്‍ സനൂപിന്റെയും രസികന്‍ ഡബ്‌സ്മാഷ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി മലയാളികളുടെ മനം കവര്‍ന്ന അഭിനേത്രിയാണ് സനുഷ. മുതിര്‍ന്നതിനു ശേഷം താരം തമിഴിലും മലയാളത്തിലുമെല്ലാം നായികാ വേഷങ്ങളും ചെയ്തു. ഇപ്പോള്‍ സനൂഷയുടെയും സഹോദരന്‍ സനൂപിന്റെയും രസികന്‍ ഡബ്‌സ്മാഷ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കട്ടപ്പനയിലെ ഋഥ്വിക് റോഷന്‍ എന്ന ചിത്രത്തിലെ സലിംകുമാറിന്റെ ഡയലോഗ് ആണ് ഇരുവരും ചേര്‍ന്ന് പുനരവതിപ്പിച്ചത്. അതിന്റെ കൂടെത്തന്നെ പൂമരത്തിലെ 'ഞാനും ഞാനുമെന്റാളും' എന്ന പാട്ടും താരം പാടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT