Entertainment

അച്ഛന്‍,മകള്‍,പ്രണയം,പ്രതികാരം;സഞ്ജയ് ദത്തിന്റെ 'ഭൂമി'യുടെ ട്രെയിലര്‍ കാണാം

സഞ്ജയ് ദത്തിന്റെ തിരിച്ചുവരവ് പ്രോജക്ടായാണ് ഭൂമി എന്ന ചിത്രത്തിനെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജയ് ദത്തിന്റെ തിരിച്ചുവരവ് പ്രോജക്ടായാണ് ഭൂമി എന്ന ചിത്രത്തിനെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.ആരാധകര്‍ ആകാക്ഷപൂര്‍വ്വം കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. ചിത്രം സെപ്റ്റംബര്‍ 22ന് തീയറ്ററുകളിലെത്തും. 

അച്ഛന്‍-മകള്‍ ബന്ധത്തിന്റെ ശക്തമായ കഥപറയുന്ന ചിത്രമാണ് ഭൂമിയെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. അതിഥി റാവു ഹൈദാരിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.സഞ്ജയുടെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് അതിഥി എത്തുന്നത്.ഒമുംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു