Entertainment

അന്ന് ഒപ്പമുണ്ടായിരുന്നത് ഖുശ്ബു, ഇപ്പോൾ രേവതി; അന്നും ഇന്നും ജ്യോതിക കിടു എന്ന് ആരാധകർ (ചിത്രങ്ങൾ) 

20വർഷം മുമ്പെടുത്ത ചിത്രം ട്വീറ്റ് ചെയ്താണ് സൗഹൃദ ഓർമ്മകൾ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നടി ജ്യോതികയുമൊത്തുള്ള 20വർഷത്തെ സൗഹൃദത്തിന്റെ ഓർമ്മ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് നൃത്ത സംവിധായിക ബൃന്ദാ മാസ്റ്റർ. 20വർഷം മുമ്പെടുത്ത ചിത്രം ട്വീറ്റ് ചെയ്താണ് സൗഹൃദ ഓർമ്മകൾ പങ്കുവച്ചത്. “20 years challenge , me and joe” എന്ന് കുറിച്ചാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

20വർഷം മുൻപ് നൃത്തപരിശീലനത്തിനിടെയുള്ള ഇരുവരുടെയും ചിത്രവും ഇപ്പോഴുള്ള ചിത്രവുമാണ് ട്വീറ്റിൽ കാണാനാകുക. 20വർഷം മുൻപുള്ള ചിത്രത്തിൽ നടി ഖുശ്ബു ഇവർക്കൊപ്പമുണ്ട്. ഈ വർഷത്തെ ചിത്രത്തിൽ ഇരുവർക്കുമൊപ്പം നടി രേവതിയാണ് ഫോട്ടോയിലുള്ളത്. 

ഇരുപത് വർഷമായിട്ടും ജ്യോതികയ്ക്ക് ഒരു മാറ്റവും ഇല്ലെന്നാണ് കമന്റുകളിൽ ആരാധകരുടെ പ്രതികരണം. അന്നും ഇന്നും ഞങ്ങളുടെ ജ്യോതിക ഒരുപോലെതന്നെയാണെന്നാണ് പലരുടെയും വാക്കുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍