Entertainment

ഇത് അനുഷ്‌ക തന്നെയോ? മോഡലിംഗ് നാളുകളിലെ ചിത്രങ്ങളില്‍ താരസുന്ദരിയെ തിരിച്ചറിയാനാകാതെ ആരാധകര്‍ 

15-ാം വയസ്സില്‍ മോഡലിംഗ് രംഗത്തെത്തിയ അനുഷ്‌ക പ്രമുഖരായ നിരവധി ഡിസൈനര്‍മാര്‍ക്കായി റാംപിലെത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ്ഡിലെ പ്രമുഖ നായികമാര്‍ക്കിടയിലേക്ക് എത്തുന്നതിന് മുമ്പ് പ്രൊഫഷണല്‍ മോഡലായി റാംപുകളില്‍ തിളങ്ങിയിരുന്ന താരമാണ് അനുഷ്‌ക ശര്‍മ്മ. താരത്തിന്റെ ആദ്യകാല മോഡലിംഗ് ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തിനുണ്ടായ മാറ്റമാണ് ഇപ്പോള്‍ ഇവര്‍ക്കിടയിലെ ചര്‍ച്ച. 

മോഡലിംഗ് ചിത്രങ്ങള്‍ കണ്ടാല്‍ പലതും അനുഷ്‌കയുടേതുതന്നെയോ എന്ന അതിശയമാണ് ആളുകളുടെ പ്രതികരണങ്ങളില്‍. 15-ാം വയസ്സില്‍ മോഡലിംഗ് രംഗത്തെത്തിയ അനുഷ്‌ക പ്രമുഖരായ നിരവധി ഡിസൈനര്‍മാര്‍ക്കായി റാംപിലെത്തിയിട്ടുണ്ട്. 

മോഡലിങ് കരിയറിന്റെ ആദ്യ അഞ്ചു വര്‍ഷമം വളരെയധികം പ്രതിസന്ധികള്‍ നേരിട്ട താരം പിന്നീട് വിജയം നേടിയെടുക്കുകയായിരുന്നു. അദിത്യ ചോപ്രയാണ് ഒരു ഫാഷണ്‍ ഷോയില്‍ അനുഷ്‌കയെ കാണുകയും രബ് നെ ബനാ ദേ ജോഡിയില്‍ താനി എന്ന കഥാപാത്രമായി ക്ഷണിക്കുകയും ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ തിഹാർ ജയിലിൽ അന്തരിച്ചു

'ഈ ദുനിയാവിൽ കോഴിയില്ല'! 'കടുകു വറ'യ്ക്ക് ശേഷം പുത്തൻ റീലുമായി വിദ്യ; 'മലയാളത്തിലേക്ക് വരാനുള്ള പ്ലാൻ ആണോ' എന്ന് ആരാധകർ

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം; ജലനിരപ്പ് 152 അടി ആക്കണമെന്ന് തമിഴ്‌നാട്

ഇടനിലക്കാരുടെ നമ്പറുകള്‍ വേണ്ട; വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍മാറ്റങ്ങളുമായി ഒമാന്‍ എയര്‍

ബോക്‌സ് ആകൃതിയിലുള്ള ഡിസൈന്‍, വലിയ സീറ്റ്; സിംപിള്‍ വേവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്, ഫീച്ചറുകള്‍