Entertainment

'എന്റെ പേരിലൊരു വ്യാജ ഫേയ്സ്ബുക്ക് പേജ്, റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണം'; സഹായം അഭ്യർത്ഥിച്ച് സ്വാസിക

പേജിനെതിരെയുള്ള സൈബർ നടപടികൾ നടക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ നടിമാരുടെ പേരിൽ നിരവധി വ്യാജപ്രൊഫൈലുകളാണ് സോഷ്യൽ മീഡിയയിലുള്ളത്. ഇപ്പോൾ തന്റെ പേരിലുള്ള വ്യാജ ഫേയ്സ്ബുക്ക് പേജിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക. പേജിനെതിരെയുള്ള സൈബർ നടപടികൾ നടക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്റെ ഫേയ്സ്ബുക്ക് സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിക്കുകയാണ് സ്വാസിക. പേജിൽ കയറി റിപ്പോർട്ട് ചെയ്യാനാണ് നടി ആവശ്യപ്പെടുന്നത്. 

സ്വാസികയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരിൽ ഒരു വ്യാജ ഫേസ്ബുക് പേജിൽ നിന്നും അനാവശ്യമായ പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടു, അതിനെതിരെയായുള്ള സൈബർ നടപടികൾ നടക്കുകയാണ് . എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോർട്ട്‌ ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT