Entertainment

ടോപ്പ്‌ലെസ്സായി ഇഷ തല്‍വാറിന്റെ ഹോട്ട് ലുക്ക്; മേനിപ്രദര്‍ശനം കൂടിപ്പോയെന്ന് വിമര്‍ശനം 

ടെസ്റ്റ് ഷോട്ട് എന്ന വിശേഷണം നല്‍കി മൂഡ് എന്ന ഹാഷ് ടാഗോടെയാണ് ഇഷ ചിത്രം പങ്കുവച്ചിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

നടി ഇഷ തല്‍വാര്‍ അടുത്തിടെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ഒരു ചിത്രമാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. ടോപ്പ്‌ലെസ് ആയി അതീവഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് ഈ ചര്‍ച്ചകള്‍ക്ക് പിന്നില്‍. ടെസ്റ്റ് ഷോട്ട് എന്ന വിശേഷണം നല്‍കി മൂഡ് എന്ന ഹാഷ് ടാഗോടെയാണ് ഇഷ ചിത്രം പങ്കുവച്ചിട്ടുള്ളത്. 

കിടിലന്‍ ലുക്ക്, മികച്ച ചിത്രം എന്നിങ്ങനെ അഭിനന്ദന കമന്റുകളുമായി നിരവധി ആരാധകര്‍ എത്തുന്നുണ്ടെങ്കിലും ഫോട്ടോയ്ക്ക് ലഭിക്കുന്ന കമന്റുകൡ ഏറെയും വിമര്‍ശനങ്ങളാണ്. മേനിപ്രദര്‍ശനം കൂടുപ്പോയെന്നു താരത്തിന്റെ ആരാധകനായി തുടരില്ലെന്നുമൊക്കെയാണ് ചിലര്‍ കുറിക്കുന്നത്. 

പുതിയ സിനിമയുടെ ഭാഗമാണോ അതോ താരത്തിന്റെ വരാനിരിക്കൂന്ന ഏതെങ്കിലും ഫോട്ടോഷൂട്ടിന്റെ ഭാഗമാണോ പുതിയ ചിത്രം എന്ന് വ്യക്തമല്ല. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇഷ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ