Entertainment

ധൈര്യം കാണിക്കാന്‍ പാമ്പിനെ എടുത്തു തോളില്‍ വെച്ചു; പിന്നെ വേദികയ്ക്ക് സംഭവിച്ചത്; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വേദിക പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രസകരമായ രംഗങ്ങളുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പിനെ തോളില്‍ വെക്കുന്നതുവരെ തെന്നിന്ത്യന്‍ സുന്ദരി വേദിയകയ്ക്ക് ഭയങ്കര ധൈര്യമായിരുന്നു. മലമ്പാമ്പിന്റെ തല കൈയില്‍ ഒതുക്കിപ്പിടിച്ച് വേദിക ധൈര്യത്തോടെ നിന്നു. പക്ഷേ ഈ ധൈര്യം ചോര്‍ന്നു പോകാന്‍ അധിക സമയം വേണ്ടിവന്നില്ല. സോഷ്യല്‍ മീഡിയയില്‍ വേദിക പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രസകരമായ രംഗങ്ങളുള്ളത്. ശരിക്ക് പറഞ്ഞാല്‍ വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്ത് വെച്ച അവസ്ഥ. 

കഴുത്തിന് ചുറ്റിക്കൊണ്ടാണ് വേദിക പാമ്പിനെ പിടിച്ചിരുന്നത്. ഫോട്ടോ എടുക്കാന്‍ പാമ്പിനെ ചേര്‍ത്തു പിടിച്ച് ചിരിച്ചു കൊണ്ടാണ് താരം നിന്നത്. എന്നാല്‍ അപ്പോഴേക്കും വേദികയ്ക്ക് പേടിയാവാന്‍ തുടങ്ങി. മതി , മതി മാറ്റൂ പ്ലീസ് എന്നൊക്കെ വേദിക പറയുന്നുണ്ടായിരുന്നു. പക്ഷേ തോളില്‍ നിന്ന് മാറ്റാന്‍ ആരും സഹായിച്ചില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്, അമ്പെയ്ത്തിൽ ഹാട്രിക്; ഷൂട്ടിങ് മിക്സഡ് ഇനത്തിൽ ഏഷ്യൻ റെക്കോർഡ്

ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; സ്ഥാനം തെറിച്ച് ഈഫല്‍ ടവര്‍ മേധാവി

'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്‌'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

നീർക്കെട്ട് ശരിക്കും ഉള്ളതാണോ? ശരീരത്തിൽ എവിടെയാണ് നീര് കെട്ടുന്നത്? വൈറലായി ഡോക്ടറുടെ കുറിപ്പ്

കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന്‍ യുപിയില്‍ പിടിയില്‍