Entertainment

''നാക്ക് തോല്‍ക്കില്ലെടോ എന്റെ പാട്ട് തോല്‍ക്കില്ലെടോ'': ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ രശ്മി സതീഷ്

തോക്കു തോല്‍ക്കുന്ന കാലം വരെ നാക്കു തോല്‍ക്കില്ലെന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ തയാറാക്കിയിരിക്കുന്നത് കണ്ണന്‍ സിദ്ധാര്‍ഥ് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

ചൂഷണത്തിന് വിധേയരായിരിക്കൊണ്ടിരിക്കുന്ന കലാകാരന്‍മാരുടെ ശബ്ദമായി ഗായിക രശ്മി സതീഷ്. കലാകാരന്‍മാര്‍ക്കെതിരെ, ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ചാണ് രശ്മിയുടെ രസ ബാന്റ് 'പടുപാട്ട്' എന്ന പേരില്‍ ശക്തമായ സംഗീതവുമായെത്തുന്നത്. 

രസ ബാന്റിന്റെ ഏറ്റവും പുതിയ കമ്പോസിഷനാണ് ഈ പടുപാട്ട്. തോക്കു തോല്‍ക്കുന്ന കാലം വരെ നാക്കു തോല്‍ക്കില്ലെന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ തയാറാക്കിയിരിക്കുന്നത് കണ്ണന്‍ സിദ്ധാര്‍ഥ് ആണ്. സംഗീതം റെക്‌സ് വിജയന്‍. 

വീഡിയോ ആല്‍ബമായി ചിത്രീകരിച്ചിരിക്കുന്ന പടുപാട്ടില്‍ രശ്മിയും സഫ്രു ഷാഫിയും അഭിനയിച്ചിട്ടുണ്ട്. മുരളി ധരിന്‍ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളിൽ എത്ര ശതമാനം എഥനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

'ലോ ആൻ് ഓർഡർ' സെപ്തംബർ 18 ന്; 'കാരിക്കാമുറി ഷൺമുഖനാ'യി മമ്മൂട്ടി വീണ്ടും

എന്റെ ടെന്‍ഷന്‍ കണ്ട് ഉമ്മച്ചിയ്ക്ക് അറ്റാക്ക് വന്നു; ആര്‍ഡിഎക്‌സിന്റെ റിലീസിന് വീടണമെന്ന് ഡോക്ടറോട് കരഞ്ഞു പറഞ്ഞു: നഹാസ് ഹിദായത്ത്

പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; സമ്പത്ത് ഉണ്ടാക്കാന്‍ ഇങ്ങനെ നിക്ഷേപിക്കൂ!

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ