Entertainment

പ്രണയം പാട്ടായൊഴുകി; ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്‌ലി ബാള്‍ഡ്വിനും വിവാഹിതരാകുന്നു.നിര്‍മ്മാതാവും ഹോളിവുഡ് നടനുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്‌ലി.

Author : സമകാലിക മലയാളം ഡെസ്ക്

 ന്യൂയോര്‍ക്ക്: പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്‌ലി ബാള്‍ഡ്വിനും വിവാഹിതരാകുന്നു.2016 ല്‍ ഈ പ്രണയം തകര്‍ന്നതോടെ പോപ് ഗായികയായ സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു. അതിനിടയൊണ് മുന്‍കാമുകിയെ ജസ്റ്റിന്‍ ബീബര്‍ വിവാഹം ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ സിഎന്‍എന്‍ പുറത്തുവിടുന്നത്.
ജസ്റ്റിന്‍ ബീബറുടെ അച്ഛന്‍ ജെറമി ബീബറാണ് ഇന്‍സ്റ്റഗ്രാമില്‍ ' അടുത്ത അധ്യായത്തിനായി ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് കുറിച്ചത്. അമ്മ പാറ്റിയുടെ സ്‌നേഹാശംസകളും ബീബറുടെ ചിത്രത്തിന് താഴെയായുണ്ട്.

നിര്‍മ്മാതാവും ഹോളിവുഡ് നടനുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്‌ലി. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്‌ലി മ്യൂസിക് വീഡിയോകള്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം