അനസ് 
Gulf

ഹൃദയാഘാതം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. പട്ടാമ്പി കൊപ്പം പുതിയ റോഡ് മൈലാടി പാറയില്‍ താമസിക്കുന്ന വാണിയം പീടികയില്‍ മുസ്തഫയുടെ മകന്‍ അനസ് (23) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അനസ് മരിച്ചതായി ബന്ധുക്കാള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.

Heart attack; Malayali youth dies in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ ഇഎസ്എ പരിധി വീണ്ടും കുറയ്ക്കണം; ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍

'നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി'; ദുരനുഭവം വെളിപ്പെടുത്തി താപ്‌സി പന്നു

'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'

അഫ്ഗാനെ എറിഞ്ഞു വീഴ്ത്തി നേപ്പാള്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വന്‍ അട്ടിമറി!

ചോറ് എത്ര മണിക്കൂർ പുറത്തുവെക്കാം? അറിയേണ്ട പ്രധാന കാര്യങ്ങൾ