പ്രതീകാത്മക ചിത്രം 
India

പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷ്ണം തൊണ്ടയില്‍ കുടുങ്ങി; ഒരു വയസുകാരന്‍ മരിച്ചു

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു 

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തേങ്ങാകഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. തെലങ്കാനയിലെ നെക്കോണ്ടയിലാണ് സംഭവം.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി ശ്വാസം മുട്ടി മരിച്ചതായി പൊലീസ് പറഞ്ഞു.

തേങ്ങാകഷ്ണത്തിനായി വാശിപ്പിടിച്ച കരഞ്ഞതിനാലാണ് കുട്ടിക്ക് അത് നല്‍കിയതെന്നും, കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT