പ്രതീകാത്മക ചിത്രം 
India

കല്യാണം കഴിച്ചതില്‍ 'വിരോധം', വിളിച്ചു വരുത്തി മുഖത്ത് 'ആസിഡ്' ഒഴിച്ചു; 18കാരിക്ക് ഗുരുതര പൊള്ളല്‍, യുവാവ് അറസ്റ്റില്‍ 

മഹാരാഷ്ട്രയില്‍ യുവതിയുടെ നേര്‍ക്ക് ആസിഡ് പോലെയുള്ള രാസവസ്തു തളിച്ച് 18കാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: മഹാരാഷ്ട്രയില്‍ യുവതിയുടെ നേര്‍ക്ക് ആസിഡ് പോലെയുള്ള രാസവസ്തു തളിച്ച് 18കാരന്‍. ഗുരുതരമായി പൊള്ളലേറ്റ 18കാരി പുനെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ പുനെയിലാണ് സംഭവം. യുവതിയും അറസ്റ്റിലായ അജയ്‌യും ചെറുപ്പം മുതല്‍ കൂട്ടുകാരാണ്. അടുത്തിടെ യുവതി കല്യാണം കഴിച്ചു. മാതാപിതാക്കളെ കാണാന്‍ യുവതി വീട്ടില്‍ എത്തിയ സമയത്താണ് ആക്രമണം.

സ്‌കൂളിന് സമീപം കണ്ടുമുട്ടിയ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന്് കുപ്പിയില്‍ കൊണ്ടുവന്ന ആസിഡിന് സമാനമായ രാസവസ്തു യുവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. ശരീരത്തിന്റെ ഇടത്ത് വശത്താണ് പൊള്ളലേറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!