വാതക ചോര്‍ച്ചയുണ്ടായ ഫാര്‍മ കമ്പനി 
India

പാല്‍ഘാറിലെ ഫാര്‍മ കമ്പനിയില്‍ നൈട്രജന്‍ ചോര്‍ന്നു; നാലു മരണം; രണ്ടുപേരുടെ നില ഗുരുതരം

മുംബൈയില്‍ നിന്ന് 130 കിലോ മീറ്റര്‍ അകലെയുള്ള ബോയ്‌സറിലെ വ്യാവസായിക മേഖലയിലുള്ള മെഡ്‌ലി ഫാര്‍മയിലാണ് ഉച്ചക്ക് ശേഷം നൈട്രജന്‍ ചോര്‍ന്നത്‌.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ ഫാര്‍മ കമ്പനിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.

മുംബൈയില്‍ നിന്ന് 130 കിലോ മീറ്റര്‍ അകലെയുള്ള ബോയ്‌സറിലെ വ്യാവസായിക മേഖലയിലുള്ള മെഡ്‌ലി ഫാര്‍മയിലാണ് ഉച്ചക്ക് ശേഷം നൈട്രജന്‍ ചോര്‍ന്നത്‌.

ഉടന്‍ തന്നെ ആറ് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് ആറോ കാലോടെ നാലുപേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

4 killed in gas leak at pharmaceutical company in Maharashtra's Palghar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT