പ്രതീകാത്മക ചിത്രം 
India

ഒപ്പം കിടന്നില്ല; ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

മഹാരാഷ്ട്രയിൽ ഭാര്യയെ ഭർത്താവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്രയിൽ ഭാര്യയെ ഭർത്താവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഒപ്പം കിടക്കാൻ വിസമ്മതിച്ച‌തിനാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

മുംബൈയിലെ മലാഡിലാണ് സംഭവം. മാൽവാനി യശോദീപ് സൊസൈറ്റിയിൽ താമസിക്കുന്ന വിജയമാലയാണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. ഒപ്പം കിടക്കാൻ വസമ്മതിച്ച ഭാര്യയുമായി താൻ വഴക്കിട്ടെന്നും ആ ദേഷ്യത്തിൽ കൊന്നു കളഞ്ഞെന്നും ഭർത്താവ് ഗ്യാനോപ പൊലീസിന് മൊഴി നൽകി. പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി.

വിജയമാല സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT