അയോധ്യ ക്ഷേത്രം  എക്സ്
India

അയോധ്യ രാമക്ഷേത്രത്തിലെ 'ആരതി' ദൂരദര്‍ശനില്‍ തല്‍സമയം

രാം ലല്ല ക്ഷേത്രത്തിലെ പ്രഭാത പൂജയാണ് ദൂരദര്‍ശന്‍ നാഷണല്‍ ചാനലിലൂടെ കാണിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദൂരദര്‍ശന്‍ തല്‍സമയം സംപ്രേഷണം ചെയ്യും. ദിവസവും രാവിലെ 6.30 നാണ് സംപ്രേഷണം.

രാം ലല്ല ക്ഷേത്രത്തിലെ പ്രഭാത പൂജയാണ് ദൂരദര്‍ശന്‍ നാഷണല്‍ ചാനലിലൂടെ കാണിക്കുന്നത്. ദൂരദര്‍ശന്‍ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയോധ്യയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് വേണ്ടിയാണ് ദൂരദര്‍ശനിലൂടെ സംപ്രേഷണം നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT