സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ  എഎന്‍ഐ
India

'നഷ്ടപ്പെട്ട മകനു വേണ്ടിയുള്ള തിരിച്ചടി', ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് ആദിലിന്റെ കുടുംബം

ഭീകരാക്രമണമുണ്ടായപ്പോള്‍ വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പഹല്‍ഗാമിലേക്ക് കുതിര സവാരി നടത്തി ഉപജീവനം നടത്തിയിരുന്ന ആദില്‍ ഹുസൈന്‍ കൊല്ലപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിനെ പ്രകീര്‍ത്തിച്ച് പഹല്‍ഗാം ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട കുതിരക്കാരന്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ കുടുംബം.

ഭീകരാക്രമണമുണ്ടായപ്പോള്‍ വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പഹല്‍ഗാമിലേക്ക് കുതിര സവാരി നടത്തി ഉപജീവനം നടത്തിയിരുന്ന ആദില്‍ ഹുസൈന്‍ കൊല്ലപ്പെട്ടത്.

'നഷ്ടപ്പെട്ട മകനു വേണ്ടിയുള്ള തിരിച്ചടി'യെന്നാണ് ആദില്‍ ഹുസൈന്റെ പിതാവ് സയ്യിദ് ഹൈദര്‍ ഷാ പ്രതികരിച്ചത്. ഇത്തരത്തിലൊരു സൈനിക നടപടിയെടുത്തതിന് സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കുടുംബം നന്ദി പറഞ്ഞു. ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട 26 പേരും ഇന്നു സമാധത്തോടെ വിശ്രമിക്കും' സയ്യിദ് ഹൈദര്‍ ഷാ പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നീതി നടപ്പാക്കി നല്‍കിയെന്ന് ആദില്‍ ഹുസൈന്റെ സഹോദരന്‍ സയ്യിദ് നൗഷാദ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ICSIL: ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്; പത്ത്,ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

ആനക്കലിയില്‍ സംസ്ഥാനത്ത് രണ്ട് മരണം; ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ആദ്യം ഗ്യാസ്, പിന്നെ പെട്രോള്‍-ഡീസല്‍': വിലക്കയറ്റ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്

SCROLL FOR NEXT