ഫയല്‍ ഫോട്ടോ/ പിടിഐ 
India

നേതാക്കള്‍ക്ക് മാസത്തില്‍ രണ്ടുതവണ മാത്രം വിമാന ടിക്കറ്റ്; ബാക്കി യാത്ര ട്രെയിനില്‍, ചെലവ് ചുരുക്കാന്‍ കോണ്‍ഗ്രസ്

ചെലവ് ചുരുക്കല്‍ നടപടിയുമായി എഐസിസി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെലവ് ചുരുക്കല്‍ നടപടിയുമായി എഐസിസി. വിമാനയാത്ര കഴിവതും ഒഴിവാക്കാന്‍ എഐസിസി സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തില്‍ രണ്ടുതവണ മാത്രമേ സെക്രട്ടറിമാര്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കു.

1400 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റിന്റെ പണം അനുവദിക്കും. ഇതിന് മുകളില്‍ ദൂരത്തിന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റെടുക്കാമെന്നും നിര്‍ദേശമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT