കിണറ്റില്‍ നിന്ന് പിടികൂടിയ പാമ്പുമായി യുവതി 
India

കിണറില്‍ കുടുങ്ങി പാമ്പ്; രക്ഷകയായി യുവതി- വീഡിയോ 

സ്‌നേക് ഗേള്‍ പ്രതിഭാ താക്കറെ എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കിണറില്‍ കുടുങ്ങിയ പാമ്പിനെ യുവതി രക്ഷിച്ചു. കയറില്‍ വടി കെട്ടി കിണറ്റില്‍ ഇറക്കിയാണ് പാമ്പിനെ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്‌നേക് ഗേള്‍ പ്രതിഭാ താക്കറെ എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കിണറില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാന്‍ യുവതി മുന്നോട്ടു വരികയായിരുന്നു. കയറില്‍ വടി കെട്ടി കിണറില്‍ ഇറക്കിയാണ് പാമ്പിനെ രക്ഷിച്ചത്.

വടി കണ്ട് പാമ്പ് അതില്‍ ചുറ്റി. തുടര്‍ന്ന് യുവതി കയര്‍ മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കാട്ടിലേക്ക് പാമ്പിനെ തുറന്നുവിടുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

SCROLL FOR NEXT