പ്രതീകാത്മക ചിത്രം 
India

അഞ്ചാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് കൂട്ടബലാത്സം​ഗം ചെയ്തു; രണ്ട് അധ്യാപകർ കസ്റ്റഡിയിൽ

എസ്‌സി, എസ്ടി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന സ്‌കൂളിൽ വെച്ച് ചൊവ്വാഴ്ചയാണ് സംഭവമുണ്ടാകുന്നത്

സമകാലിക മലയാളം ഡെസ്ക്

​ഗുവാഹത്തി: 11 വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർ പൊലീസ് പിടിയിൽ. അസമിലെ നബരംഗ്പൂർ ജില്ലയിലാണ് സംഭവം. സർക്കാർ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ 11 കാരിയെ സ്കൂളിലെ രണ്ട് അധ്യാപകർ ബലാത്സം​ഗം ചെയ്തതായാണ് പരാതി. 

എസ്‌സി, എസ്ടി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന സ്‌കൂളിൽ വെച്ച് ചൊവ്വാഴ്ചയാണ് സംഭവമുണ്ടാകുന്നത്. അധ്യാപകർ കുട്ടിയെ സ്‌കൂളിലെ ടോയ്‌ലറ്റിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെൽഫെയർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും നബരംഗ്പൂർ ജില്ലാ കലക്ടർ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT