ഫോട്ടോ: ട്വിറ്റർ 
India

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവിന്റെ ഭര്‍ത്താവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 76കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് പൂജ വെങ്കലം നേടിയത്

സമകാലിക മലയാളം ഡെസ്ക്


രോ​ഹ്ത​ക്: ബ​ർ​മിം​ഗ്ഹാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ഗു​സ്തി​യി​ലെ ഇന്ത്യയുടെ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് പൂ​ജ സി​ഹാ​ഗി​ൻറെ ഭ​ർ​ത്താ​വ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. അ​ജ​യ് ന​ന്ദ​ലി​നെയാണ് ഹ​രി​യാ​ന​യി​ലെ രോ​ഹ്ത​ക് മേ​ഖ​ല​യിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. 

പ്ര​ദേ​ശ​ത്തെ മ​ഹാ​റാ​ണി കി​ഷോ​റി ജാ​ട്ട് ക​ന്യാ മ​ഹാ​വി​ദ്യാ​ല​യ്ക്ക് സ​മീ​പ​മാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അജയ് നന്ദലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. അ​മി​ത അ​ള​വി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന  റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക നി​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 76കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് പൂജ വെങ്കലം നേടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നല്ല ഭരണത്തിന്റെ ഭാഗം'; ഡാറ്റാ ചോര്‍ച്ചയില്ല, ജീവനക്കാര്‍ക്ക് സന്ദേശം അയച്ചതിനെതിരായ ഹര്‍ജി തള്ളി

'നിങ്ങൾ ഒന്ന് മിണ്ടാതിരിക്കാമോ ?'; ആർപ്പുവിളിച്ച ആരാധകരോട് ദേഷ്യപ്പെട്ട് ജൂനിയർ എൻടിആർ

ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, 21-കാരന്‍ ജീവനൊടുക്കി

സഞ്ജുവിനും ബുംറയ്ക്കും സമ്മാനമായി 'പണം' ഇല്ല, 'ട്രോഫി' മാത്രം! എന്തുകൊണ്ട്?

'വേദനിപ്പിക്കുന്നതിലും അപ്പുറം, ആത്മഹത്യയിലേക്ക് തള്ളി വിടുന്നു'; ബോഡി ഷെയ്മിങിനെതിരെ ഡിജെ സന

SCROLL FOR NEXT