പ്രതീകാത്മക ചിത്രം 
India

വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്: പ്രവേശന പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് യുജി മെയ് ഏഴിനു നടത്തുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടി മെയ് 21 മുതല്‍ 31 വരെ നടത്തും.

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും. റിപ്പബ്ലിക് ദിനമായ 26ന് പരീക്ഷ ഉണ്ടാവില്ല.

പ്രധാനപ്പെട്ട പരീക്ഷകളുടെയെല്ലാം തീയതികളില്‍ വളരെ നേരത്തെയാണ് ഇക്കുറി പ്രഖ്യാപിക്കുന്നതെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ