വയോധികനെ പശു ആക്രമിക്കുന്ന ദൃശ്യം 
India

വയോധികനെ പശു ചവിട്ടിക്കൊന്നു- നടുക്കുന്ന വീഡിയോ 

ഗുജറാത്തില്‍ പശുവിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ജാംനഗര്‍ സ്വദേശിയായ ഭരത് ഭായ് ബോസ്മിയയാണ് മരിച്ചത്.

ഞായറാഴ്ചയാണ് സംഭവം. പശുവിന്റെ തുടര്‍ച്ചയായുള്ള ചവിട്ടേറ്റ് വയോധികന്‍ അവശനിലയിലാകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആദ്യം കൊമ്പ് വെച്ചാണ് പശു ആക്രമിച്ചത്. 

പശുവിന്റെ ആക്രമണത്തില്‍ നിലത്ത് വീണുപോയ വയോധികനെ തുടര്‍ന്ന് നിരന്തരം ചവിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വയോധികനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും