സുപ്രീംകോടതി ഫയല്‍
India

വിവാഹം അസാധുവാക്കിയാലും ജീവനാംശത്തിന് അര്‍ഹത: സുപ്രീംകോടതി

ഇക്കാര്യത്തില്‍ വ്യക്തത തേടി രണ്ടംഗ ബെഞ്ച് കഴിഞ്ഞ വര്‍ഷം നല്‍കിയ റഫറന്‍സിലാണ് ജസ്റ്റിസ് എ എസ് ഓക അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ മറുപടി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:വിവാഹം അസാധുവായി പ്രഖ്യാപിച്ചാലും 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം സ്ഥിരം ജീവനാംശമോ ഇടക്കാല ജീവനാംശമോ നല്‍കാമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ വ്യക്തത തേടി രണ്ടംഗ ബെഞ്ച് കഴിഞ്ഞ വര്‍ഷം നല്‍കിയ റഫറന്‍സിലാണ് ജസ്റ്റിസ് എ എസ് ഓക അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ മറുപടി.

നിയമത്തിലെ 11 ാം വകുപ്പ് പ്രകാരം അസാധുവാക്കപ്പെട്ട വിവാഹമാണെങ്കിലും 25ാം വകുപ്പനുസരിച്ച് സ്ഥിരമായ ജീവനാംശം അവകാശപ്പെടാം. നല്‍കണമോ എന്നത് ഓരോ കേസിലേയും കക്ഷികളുടെ സാഹചര്യം നോക്കിയാണ് നിശ്ചയിക്കേണ്ടത്. വിവാഹം അസാധുവാക്കേണ്ടതാണെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യമായ കേസുകളില്‍ അന്തിമ തീര്‍പ്പാകും വരെ 24ാം വകുപ്പ് പ്രകരാം ഇടക്കാല ജീവനാംശം നല്‍കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT