തിരുവണ്ണാമലയില്‍ അഞ്ച് പേര്‍ മുങ്ങി മരിച്ചു.  
India

അവധി ആഘോഷിക്കാനെത്തി; തിരുവണ്ണാമലയില്‍ നാല് പെണ്‍കുട്ടികളും ഹോസ്റ്റല്‍ വാര്‍ഡനും മുങ്ങിമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ചെന്നൈ: തിരുവണ്ണാമലയില്‍ അഞ്ച് പേര്‍ മുങ്ങി മരിച്ചു. തിരുവണ്ണാമലയില്‍ പെരുമാക്കം റോഡിലുള്ള സമുദ്രം തടകത്തില്‍ കുളിക്കാനിറങ്ങിവരാണ് മുങ്ങിമരിച്ചത്. സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന നാല് പെണ്‍കുട്ടികളും ഹോസ്റ്റല്‍ ജീവനക്കാരിയുമാണ് മരിച്ചത്. വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മ എന്നിവരും വാര്‍ഡനായ തേന്‍മൊഴിയുമാണ് മരിച്ചത്.

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. പെണ്‍കുട്ടികള്‍ തടാകത്തില്‍ മുങ്ങിപോകുന്നതനിനിടെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതാണ് വാര്‍ഡന്‍. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തുമ്പോഴേക്കും ഇവര്‍ മുങ്ങിപോയിരുന്നു. എല്ലാവരെയും പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ച്ചറിയില്‍.

Four girls and a hostel warden drown in Tiruvannamalai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി

​ഗംഭീർ തുടരും... 'ടെസ്റ്റിന്' ഇന്ത്യന്‍ കോച്ചിങ് ടീം പിരിയും!

കൊച്ചമ്മയുടെ വിവാഹത്തില്‍ സന്തോഷവും ചെറിയ വിഷമവുമുണ്ടെന്ന് കണ്‍മണി; ആശ്വസിപ്പിച്ച് റിമി ടോമി

'കമ്മീഷണർ പറഞ്ഞിട്ടാണ് റൂട്ട് മാറ്റിയത്'; യൂത്ത് ലീഗ് റാലിക്കെതിരായ കേസിൽ പൊലീസിനെതിരെ ടിപിഎം. ജിഷാൻ

കൈ നിറയെ പണം; ആര്‍ഡി പ്ലസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ട്രാറ്റജി