പ്രതീകാത്മക ചിത്രം 
India

മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടി, പൈപ്പ് കടത്തിവിട്ടു; പാചക വാതകം ശ്വസിച്ച് 17കാരി മരിച്ചനിലയില്‍ 

പാചകവാതകം ശ്വസിച്ച് 17കാരി മരിച്ചനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പാചകവാതകം ശ്വസിച്ച് 17കാരി മരിച്ചനിലയില്‍. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.

ഹൈദരാബാദ് ഉപ്പലിലാണ് സംഭവം. മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടിയ ശേഷം പാചകവാതക പൈപ്പ് കവറിനുള്ളിലേക്ക് കടത്തിവിട്ടു. തുടര്‍ന്ന് റെഗുലേറ്റര്‍ തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ബുധനാഴ്ച രാവിലെ അടുക്കളയിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ മരിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മകള്‍ ഉറങ്ങാന്‍ പോയതാണെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT