പ്രതീകാത്മക ചിത്രം 
India

വീട്ടിലേക്ക് വിളിച്ചുവരുത്തി, ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ മര്‍ദ്ദനം; പരിചയക്കാരനെതിരെ 22കാരി, കേസ് 

പരിചയക്കാരന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി 22കാരിയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: പരിചയക്കാരന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി 22കാരിയുടെ പരാതി. ബലാത്സംഗശ്രമം ചെറുത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഗുരുഗ്രാമില്‍ ഹൗസിങ് ബോര്‍ഡ് കോളനി സെക്ടര്‍33ലേക്ക് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. ഖുഷ് വന്തിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ബലാത്സംഗശ്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടിലെത്തി നടന്ന കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. 

യുവതിയുടെ പരാതിയില്‍ പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT