പ്രതീകാത്മക ചിത്രം 
India

24 മണിക്കൂറിനിടെ 32 മരണം; 2,927 പേര്‍ക്ക് കോവിഡ്

നിലവില്‍ 16,279 പേരാണ് ചികിത്സയിലുള്ളത്. 42525563 പേര്‍ക്കാണ് ആകെ രോഗമുക്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 2,927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,552 പേര്‍ക്കാണ് രോഗ മുക്തി. 

24 മണിക്കൂറിനിടെ 32 പേര്‍ മരിച്ചു. ആകെ മരണം 523654 ആയി.

നിലവില്‍ 16,279 പേരാണ് ചികിത്സയിലുള്ളത്. 42525563 പേര്‍ക്കാണ് ആകെ രോഗമുക്തി. 

പ്രതിദിന രോഗ ബാധിതരുടെ എണ്ണം 58 ശതമാനമായി. രാജ്യത്ത് ഇതുവരെയായി 188.19 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം