പ്രതീകാത്മക ചിത്രം 
India

ഫ്രിഡ്ജിന് അരികില്‍ കളിക്കുന്നതിനിടെ ഷോക്കേറ്റു; പിഞ്ചുകുഞ്ഞ് മരിച്ചു

മഹാരാഷ്ട്രയില്‍ പിഞ്ചുകുഞ്ഞ് ഷോക്കേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പിഞ്ചുകുഞ്ഞ് ഷോക്കേറ്റ് മരിച്ചു. എട്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഫ്രിഡ്ജിന്റെ വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

നാഗ്പൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫ്രിഡ്ജിന് സമീപം കുഞ്ഞ് കളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഈസമയത്ത് അമ്മ വസ്ത്രങ്ങള്‍ അലക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഫ്രിഡ്ജിന്റെ സമീപത്ത് കുഞ്ഞ് കളിക്കുന്നത് അപകടമാണെന്ന് കണ്ട് അമ്മ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. അതിനിടെ അബദ്ധത്തില്‍ കുഞ്ഞ് ഫ്രിഡ്ജിന്റെ വയറില്‍ തൊടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ കുട്ടിയെ ഉടന്‍ തന്നെ അമ്മ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT