മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ഇന്ത്യ മുന്നണിയിലെ എംപിമാർ രാജ്ഘട്ടിലെത്തി. രാഹുൽ അടക്കമുള്ള എംപിമാർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. സമാധാനപരമായ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരത്തെ അറിയിച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ മൂന്ന് ബസുകളിലായാണ് രാജ്ഘട്ടിലേക്ക് പോയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൻറെ ഭാഗമായി ഇന്ത്യ മുന്നണിയിലെ എംപിമാർ രാജ്ഘട്ടിലെത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വസ്യത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി 42 മുന്‍ ജഡ്ജിമാര്‍ രംഗത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates