പ്രതീകാത്മക ചിത്രം 
India

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു; മൂന്ന് സൈനികർക്ക് പരിക്ക്

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു; മൂന്ന് സൈനികർക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ബന്ദിപ്പൊരയിലെ സൊക്ബാബ വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. 

ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ നടത്തി. പിന്നാലെയാണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. 

അതിനിടെ ഇന്നലെ കൃഷ്ണഗാട്ടിയിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി കരസേന അറിയിച്ചു. ഹിമാചൽപ്രദേശ് സ്വദേശിയായ കൃഷ്ണവൈദ്യ ആണ് മരിച്ചത്. പട്രോളിങ്ങിനിടെ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് മരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT