Kerala Police Reunites Missing Doctor with Family After Amnesia Mystery screen grab
India

ഫോണിന്റെ പാസ്‌വേഡ് പോലും മറന്നു; ഡോക്ടറുടെ കുടുംബത്തെ കണ്ടെത്തി പൊലീസ്

തമിഴ്‌നാട് നാഗര്‍കോവിലില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ കാണാതായ വനിതാ ഡോക്ടറെ ഇന്ന് മാതാപിതാക്കളെത്തി കൊണ്ടുപോയി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് പൊലീസ് മാസങ്ങളായി അന്വേഷിക്കുന്ന വനിതാ ഡോക്ടറുടെ മിസ്സിങ് കേസ് ദിവസങ്ങള്‍ കൊണ്ട് പരിഹരിച്ചിരിക്കുകയാണ് കേരള പൊലീസ്. കൃത്യമായ ഓര്‍മകളില്ലാതെ ഫെബ്രുവരി ഒന്നിന് വൈറ്റില ഹബ്ബില്‍ കണ്ടെത്തിയ വനിതയുടെ വേരുകള്‍ തേടിയുള്ള കൊച്ചി വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അന്വേഷണമാണ് ഒരു കുടുംബത്തിന്റെ പുനഃസമാഗമത്തിലേക്ക് എത്തിയത്.

തമിഴ്‌നാട് നാഗര്‍കോവിലില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ കാണാതായ വനിതാ ഡോക്ടറെ ഇന്ന് മാതാപിതാക്കളെത്തി കൊണ്ടുപോയി. വനിതാ ഡോക്ടറെ അന്വേഷിച്ച് നേരത്തേ തമിഴ്‌നാട് പൊലീസ് എറണാകുളത്ത് എത്തിയെങ്കിലും ആളെ കണ്ടെത്താനാവാതെ തിരികെ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ അന്വേഷണം, വയോധികരായ മാതാപിതാക്കള്‍ക്ക് മകളെ തിരിച്ചുനല്‍കിയിരിക്കുന്നത്.

Kerala Police Reunites Missing Doctor with Family After Amnesia Mystery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍