പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന തെരുവുനായയുടെ ദൃശ്യം 
India

'ഇത് ആള് വേറെയാണ്', പുലിയെ ആക്രമിക്കാന്‍ മുതിര്‍ന്ന് തെരുവുനായ്ക്കള്‍; പിന്നെ സംഭവിച്ചത് - വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ തെരുവുനായ്ക്കള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ ആക്രമിക്കാന്‍ ഒരുങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മരത്തിന്റെ മുകളില്‍ പുലിയെ കണ്ട് രണ്ട് തെരുവുനായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി. മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ പുലിയെ ആക്രമിക്കാന്‍ തെരുവുനായ്്ക്കള്‍ പിന്നാലെ ഓടി. 

പുലി പ്രത്യാക്രമണത്തിന് മുതിര്‍ന്നതോടെ, തെരുവുനായ്ക്കള്‍ ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്