പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ/ പിടിഐ 
India

നരേന്ദ്രമോദി കേദാര്‍നാഥില്‍; ചിത്രങ്ങള്‍

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയോടൊപ്പമാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയോടൊപ്പമാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്. 3400 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രിയുടെ കേദാര്‍നാഥ്, ബദരീനാഥ് സന്ദര്‍ശനം.

9.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗൗരികുണ്ഡ്-കേദാര്‍നാഥ് റോപ്പ് വേ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ആദി ഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപഥ് എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതിയും വിലയിരുത്തും.

കേദാര്‍നാഥിലെ സന്ദര്‍ശനത്തിന് പിന്നാലെ മോദി ബദരീനാഥ് ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT