കനിമൊഴി മാധ്യമങ്ങളെ കാണുന്നു 
India

'വനിതാ സംവരണം നടപ്പാക്കാന്‍ പോകുന്നില്ല'; ഇന്ത്യാ മുന്നണിയിലെ വനിത നേതാക്കളുടെ യോഗം ഒക്ടോബര്‍ 14ന്

വനിതാ സംവരണബില്‍ അവതരിപ്പിച്ചതിലൂടെ കണ്ണില്‍ പൊടിയിയിടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് കനിമൊഴി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്ത്യാ മുന്നണിയില്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളിലെ വനിതാ നേതാക്കളുടെ ഒക്ടോബര്‍ പതിനാലിന് ചെന്നൈയില്‍ ചേരും. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധി, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഡിഎംകെ എംപി കനിമൊഴി അറിയിച്ചു.

വനിതാ സംവരണബില്‍ അവതരിപ്പിച്ചതിലൂടെ കണ്ണില്‍ പൊടിയിയിടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് കനിമൊഴി പറഞ്ഞു. രാജ്യത്ത് 25 വര്‍ഷത്തിനുള്ളില്‍ വനിത സംവരണബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 

'ഒക്ടോബര്‍ 14 ന് ഞങ്ങള്‍ വനിതസമ്മേളനം നടത്തുന്നു, അവിടെ ഇന്ത്യാ സഖ്യത്തിലെ വനിതാ നേതാക്കള്‍ പങ്കെടുക്കും. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സുപ്രിയ സുലെ, മെഹബൂബ മുഫ്തി എന്നിവരും എഎപി, ടിഎംസി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കും' കനി മൊഴി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT