പുലിയെ ആക്രമിക്കുന്ന കാട്ടുപന്നികളുടെ ദൃശ്യം 
India

'നടുറോഡില്‍ പുലിയെ കടിച്ചുകുടയുന്ന കാട്ടുപന്നികള്‍', ദൃശ്യങ്ങള്‍ വൈറല്‍; സത്യാവസ്ഥ

ഈറോഡ് ജില്ലയില്‍ ഹസന്നൂര്‍ വനത്തിലൂടെ കടന്നുപോകുന്ന റോഡില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ നടുറോഡില്‍ പുള്ളിപ്പുലിയെ കാട്ടുപന്നികള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ പുള്ളിപ്പുലിയെ കാട്ടുപന്നികള്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയാണെന്ന് തോന്നാം. എന്നാല്‍ വാഹനാപകടത്തില്‍ ചത്ത പുലിയെയാണ് കാട്ടുപന്നികള്‍ കടിച്ചുകുടയുന്നത്.

ഈറോഡ് ജില്ലയില്‍ ഹസന്നൂര്‍ വനത്തിലൂടെ കടന്നുപോകുന്ന റോഡില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം.മൂന്ന് കാട്ടുപന്നികള്‍ ചേര്‍ന്നാണ് പുള്ളിപ്പുലിയെ ആക്രമിക്കുന്നത്. വാഹനമിടിച്ച് ചത്ത പുലിയെയാണ് കാട്ടുപന്നികള്‍ കടിച്ചുകുടയുന്നത്. പുലിയുടെ തലയിലും മറ്റുമായി കാട്ടുപന്നികള്‍ കടിക്കുന്നതും പുലിയുടെ ശരീരത്തില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍