നീരജ് ചോപ്ര എക്സ്
India

ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ, ജാവലിനിൽ 90 മീറ്റർ താണ്ടി നീരജ്, ഐപിഎൽ ആവേശം വീണ്ടും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് നീരജിന്റെ കുതിപ്പ്. ജാവലിനില്‍ 90 മീറ്റര്‍ കടമ്പ പിന്നിടുന്ന മൂന്നാമത്തെ ഏഷ്യന്‍ താരമായി നീരജ് മാറി

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

90.23 മീറ്റര്‍!

നീരജ് ചോപ്ര

സമ്മതിച്ച് പാകിസ്ഥാന്‍

അട്ടാരി-വാഗ അതിര്‍ത്തി

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍

അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.

ഐപിഎല്‍ റീ ലോഡഡ്!

വിരാട് കോഹ്‌ലി

'നാപാം പെണ്‍കുട്ടി'യുടെ ഫോട്ടോ എടുത്തത് അജ്ഞാതൻ!

നിക്ക് ഊട്ട് നാപാം പെൺകുട്ടിയുടെ ഫോട്ടോയുമായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും