ചിത്രം: എഎന്‍ഐ 
India

ഗംഗാനദിയില്‍ യാത്രാബോട്ടു മുങ്ങി; 10 പേരെ കാണാതായി  

ജോലി കഴിഞ്ഞു മടങ്ങി വരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ഗംഗാനദിയില്‍ യാത്രാ ബോട്ടു മുങ്ങി 10 പേരെ കാണാതായി. ബിഹാറിലെ ദാനാപൂരില്‍ പുലര്‍ച്ചെയാണ് അപകടം. ബോട്ടില്‍ 55 ഓളം പേരുണ്ടായിരുന്നു. 

ജോലി കഴിഞ്ഞു മടങ്ങി വരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും.  കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍

'അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല'; 'ഡൊറോത്തി'യെക്കുറിച്ച് കാർത്തിക് സുബ്ബരാജ്

തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് 5 വർഷത്തെ പ്രായപരിധി ഇളവ്

യുഎഇയില്‍ ഇനി എല്ലാം ഈസി, എല്ലാം ഒറ്റ ആപ്പില്‍, യാത്ര പ്ലാന്‍ ചെയ്യാന്‍ സിറ്റി മാപ്പര്‍