ഗുര്‍പ്രീത് കൗര്‍, ഭഗവന്ത് മന്‍ 
India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വീണ്ടും വിവാഹിതനാകുന്നു

ഡോക്ടര്‍ ഗുര്‍പ്രീത് കൗര്‍ ആണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വീണ്ടും വിവാഹിതനാകുന്നു. ചണ്ഡീഗഡിലെ വസതിയില്‍ നാളെയാണ് വിവാഹം. ഡോക്ടര്‍ ഗുര്‍പ്രീത് കൗര്‍ ആണ് വധു. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ എഎപി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പങ്കെടുക്കും. ഭഗവന്ത് മാന്‍ ആറുവര്‍ഷം മുന്‍പ് വിവാഹ മോചിതനായിരുന്നു. 

അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഇന്ദര്‍പ്രീത് കൗറും മക്കളും അമേരിക്കയിലാണ് താമസം. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മക്കള്‍ എത്തിയിരുന്നു. അമ്മയുടെയും സഹോദരിയുടെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഭഗവന്ത് പുനര്‍ വിവാഹത്തിന് സമ്മതിച്ചെന്ന് അടുത്ത സുഹൃത്തക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT