ട്രെയിനിന് അടിയില്‍ കുടുങ്ങിയെ വയോധികനെ രക്ഷിക്കുന്നു 
India

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ചീറിപ്പാഞ്ഞ് ട്രെയിൻ; എമര്‍ജന്‍സി ബ്രേക്കിട്ടു; വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വീഡിയോ

റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനി‍ന്റെ മുന്നിൽ കുടുങ്ങിയെ വയോധികനെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനി‍ന്റെ മുന്നിൽ കുടുങ്ങിയെ വയോധികനെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെടുത്തി.. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേ മുക്കാലിന് മുംബൈക്ക് സമീപം കല്യാൺ സ്റ്റേഷനിലാണ് സംഭവം.

എഴുപതുകാരനായ ഹരിശങ്കർ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കവേ മുംബൈ - വാരാണസി ട്രെയിൻ ട്രാക്കിലൂടെ വരികയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥൻ ഒച്ച വെച്ച് അറിയിച്ചതിനെ തുടർന്ന് ട്രെയിനിന്റെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ശേഷം, രണ്ട് ലോക്കോ പൈലറ്റുമാരും ചേർന്ന് ട്രാക്കിൽ കിടന്ന ഹരി ശങ്കറിനെ പുറത്തെടുക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ