സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം 
India

ടൂറിസം ബ്രാന്‍ഡ് അംബാസിഡറായി ഗാംഗുലി; പ്രഖ്യാപനവുമായി മണിക് സാഹ

ഗാംഗുലിയുമായി ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു,

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലിയെ ത്രിപുര ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതായി മുഖ്യമന്ത്രി മണിക് സാഹ. ടൂറിസം മന്ത്രി സുശാന്ത ചൗധരി കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഗാംഗുലിയുമായി ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു, ഗാംഗുലിയുടെ പങ്കാളിത്തം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 

ത്രിപുര ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനുള്ള തങ്ങളുടെ നിര്‍ദേശം സൗരവ് ഗാംഗുലി അംഗീകരിച്ചത് അഭിമാനകരമാണെന്നും സാഹ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'എല്ലാം ഞാന്‍'; മോദിയുടെ മനോഭാവം അഗീകരിക്കാന്‍ കഴിയില്ല; പാര്‍ലമെന്റ്  ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍ സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT