സാക്കീര്‍ ഹുസൈന്‍ 
India

ഇന്ത്യയിലേക്ക് ഇല്ല, സാക്കിർ ഹുസൈന് യുഎസിൽ അന്ത്യനിദ്ര

യുഎസിലെ സാൻഫ്രാൻസിസ്കോയിൽ സംസ്കാര ചടങ്ങുകൾ നടന്നതായി സാക്കിർ ഹുസൈന്റെ കുടുംബം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അന്തരിച്ച തബല മാന്ത്രികൻ സാക്കിർ ഹുസൈന് യുഎസ്സിൽ അന്ത്യനിദ്ര. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ സംസ്കാര ചടങ്ങുകൾ നടന്നതായി സാക്കിർ ഹുസൈന്റെ കുടുംബം വ്യക്തമാക്കി. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഏറെനാളായി യുഎസിലാണ് താമസിച്ചിരുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച സാക്കിർ ഹുസൈൻ വിടപറഞ്ഞത്. മുംബൈയിൽ ജനിച്ച സാക്കിർ ഹുസൈൻ തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തിയ പ്രധാനിയാണ്. നാല് ​ഗ്രാമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം