ഫയല്‍ ചിത്രം 
India

'തമിഴ്നാടിന്റെ വെളിച്ചം'; ആയിരം വിളക്കിൽ ഖുശ്ബു സ്ഥാനാർഥി; ബിജെപിയുടെ ആദ്യപട്ടിക

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 20 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. 17 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഖുശ്ബു ചെന്നൈയിലെ ആയിരംവിളക്ക്​ സീറ്റിൽ നിന്നും ജനവിധി തേടും.

ചെപ്പോക്ക് മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നായിരുന്നു ഖുശ്ബുവിന്റെ പ്രതീക്ഷ. ഇതനുസരിച്ച് ഖുശ്ബുവിന്റെ നേതൃത്വത്തില‍ പദയാത്രയും നടത്തിയിരുന്നു. എന്നാൽ പട്ടാളി മക്കൾ കക്ഷിക്കാണ് ഈ സീറ്റ് നൽകിയത്. ഖുശ്ബുവിന്റെ എതിരാളി ഉദയനിധി സ്റ്റാലിനാവുമെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം'; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം

'ലാൽ സാറിനോട് ഒരു കടമുണ്ടേ, അത് ഇതുവരെ വീട്ടിയിട്ടില്ല; ഇടയ്ക്ക് അദ്ദേഹം പലിശയും ചോദിക്കുന്നുണ്ട്'

മഹാത്മാ ഗാന്ധിയുടെ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; വിറ്റുപോയത് 16.20 കോടി രൂപയ്ക്ക്

ഇരട്ട ചക്രവാതച്ചുഴി, ഓണനാളുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

'ഓസീസ്' ടീമിൽ 10 കൊല്ലം; 39ാം വയസിൽ കന്നി സെഞ്ച്വറി 'പോർച്ചു​ഗൽ' ജേഴ്സിയിൽ!