ഫയൽ ചിത്രം 
India

തമിഴ്‌നാട്ടില്‍ ഇന്ന് 33,361 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ രോഗ മുക്തി നിരക്ക് 93.02 ശതമാനം

തമിഴ്‌നാട്ടില്‍ ഇന്ന് 33,361 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ രോഗ മുക്തി നിരക്ക് 93.02 ശതമാനം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്നും മുപ്പതിനായിരത്തിന് മുകളിലാണ് കോവിഡ് രോഗികള്‍. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇന്ന് രോഗികളുടെ എണ്ണം ഇരുത്തയ്യായിരത്തിനും താഴെയാണ്. 

തമിഴ്‌നാട്ടില്‍ ഇന്ന് 33,361 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 30,063 പേര്‍ക്കാണ് രോഗ മുക്തി. 474 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 19,78, 621. നിലവില്‍ 3,13,048 പേര്‍ ചികിത്സയില്‍. 

കര്‍ണാടകയില്‍ ഇന്ന് 24,214 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 476 പേര്‍ മരിച്ചു. ഇന്ന് 31,459 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ സംസ്ഥാനത്ത് 4,02,203 പേരാണ് ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയില്‍ ഇന്ന് 21,273 പേര്‍ക്കാണ് രോഗം. 34,370 പേര്‍ക്ക് രോഗ മുക്തി. ഇന്ന് 425 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ രോഗ മുക്തി നിരക്ക് 93.02 ശതമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി