ഫയല്‍ ചിത്രം 
India

കശ്മീരില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവെച്ച് കൊന്നു

വെള്ളിയാഴ്ച വൈകുന്നേരം തന്റെ കൃഷിയിടത്തില്‍ ഫറൂഖ് ജോലി ചെയ്യുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവെച്ച് കൊന്നു. പാംപോറില്‍ എസ്‌ഐ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. 

ഫറൂഖ് അഹമ്മദിന്റെ വീടിനുള്ളില്‍ കയറി ഭീകരര്‍ ആക്രമിക്കുകയായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം തന്റെ കൃഷിയിടത്തില്‍ ഫറൂഖ് ജോലി ചെയ്യുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. 

23 ഐആര്‍പി ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഫറൂഖ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം നടക്കുന്നതിന് ഇടയിലാണ് എസ്‌ഐയെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ബാങ്ക് മാനേജറേയും ഭീകരര്‍ കൊലപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT