ഫോട്ടോ: എഎൻഐ 
India

രാജസ്ഥാനിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം

രാജസ്ഥാനിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂർ: രാജസ്ഥാനിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. 

ജയ്പുരിന് സമീപം ജൻവ റാംഗഡിലാണ് അപകടമുണ്ടായത്. ടർപ്പന്റയിൻ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ