കുട്ടിയുടെ മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ പിതാവ്/ട്വിറ്റര്‍ 
India

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ കാര്‍ ഇടിച്ചു; നാലുവയസ്സുകാരന് ദാരുണാന്ത്യം 

അപകടത്തിന് പിന്നാലെ കുട്ടിയെ ഖാന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ  കാര്‍ ഇടിച്ച് നാലുവയസ്സുകാരന്‍ മരിച്ചു. മൂര്‍ഷിദാബാദില്‍ നിന്നുള്ള എംപി അബു തെഹര്‍ ഖാന്റെ കാറാണ് കുട്ടിയെ ഇടിച്ചത്. 

അപകടത്തിന് പിന്നാലെ കുട്ടിയെ ഖാന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുട്ടിയുടെ മരണ വിവരമറിഞ്ഞ മാതാപിതാക്കള്‍ ആശുപത്രിയില്‍ ബോധരഹിതരായി വീണു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരണമാണെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT