വിധുശേഖര ഭാരതി സ്വാമി എക്സ്
India

ഉപനയനം പെൺകുട്ടികൾക്കും ആകാം; ശൃം​ഗേരി മഠാധിപതി

മന്ത്രങ്ങൾ പെൺകുട്ടികൾ ദിനചര്യയാക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഉപനയനം പോലെയുള്ള ചടങ്ങുകൾ പെൺകുട്ടികൾക്കുമാകാമെന്നു ശൃം​ഗേരി ശാരദാപീഠത്തിലെ ജ​ഗദ്​ഗുരു വിധുശേഖര ഭാരതി സ്വാമി. ബം​ഗളൂരു പാലസ് മൈതാനത്ത് അഖില കർണാടക ബ്രാഹ്മണ മഹാസഭ സം​ഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മന്ത്രങ്ങൾ പെൺകുട്ടികൾക്കും പകർന്നു നൽകാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളും ഇതൊരു പാരമ്പര്യമായി മാറ്റണമെന്നും അ​ദ്ദേഹം നിർദ്ദേശിച്ചു. ഇത്തരം ചടങ്ങുകൾ താൻ പല സ്ഥലങ്ങളിലും നടത്തിയിട്ടുണ്ട്. മന്ത്രങ്ങൾ ചൊല്ലുന്നത് പെൺകുട്ടികൾ ദിനചര്യയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT