വീഡിയോ ദൃശ്യം 
India

കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങി കോളജ് ബസ്; എമര്‍ജന്‍സി വാതിലിലൂടെ കുട്ടികളെ പുറത്തിറക്കി നാട്ടുകാര്‍; വീഡിയോ

പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ പുറത്തിറക്കാനായത്‌ 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ഖേദ ജില്ലയില്‍  നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ രക്ഷിച്ചു. പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്. കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

കനത്ത വെള്ളക്കെട്ട് കാരണം ഡോറിലൂടെ പുറത്തിറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബസ്സിന്റെ ജനല്‍ച്ചില്ലയിലൂടെയാണ് വിദ്യാര്‍ഥികളെ പുറത്തിറക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കല്‍ സമാധാനം പറയണം'; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

'എന്റെ ലോകം'; ചിത്രങ്ങളുമായി ശ്രേയ ഘോഷാൽ

ഉരുളക്കിഴങ്ങിനോടും തക്കാളിയോടും അലർജി, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് രശ്മിക

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

'പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്'; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

SCROLL FOR NEXT